
കല്ലറ : പുത്തൻപള്ളി വെളിയമ്പ്രയിൽ പത്മനാഭൻ (70) നിര്യാതനായി. ഭാര്യ : ശാന്ത തലയാഴം പെരുമാശ്ശേരിൽ കുടുംബാംഗം. മക്കൾ : അമ്പിളി, അശ്വതി, വിഷ്ണുപ്രിയ. മരുമക്കൾ : സജി (കല്ലമ്പാറ), സുമേഷ് (മാവേലിക്കര), ലിജിത്ത് (പെരുന്തുരുത്ത്). സംസ്കാരം നാളെ 12 ന് വീട്ടുവളപ്പിൽ.