p-k-nanappan

തിരുവല്ല: ആലുംതുരുത്തി വല്ലഭശേരിൽ പനക്കച്ചേരിൽ പി. കെ. നാണപ്പൻ (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സാവിത്രിയമ്മ.മക്കൾ: ശോഭന സദാനന്ദൻ, അനിൽകുമാർ, ഗീത ഷാജി, സുനിത അനിൽ (പ്രിൻസിപ്പൽ ഇൻ ചാർജ്, എസ്.എൻ. സെൻട്രൽ സ്കൂൾ, തുരുത്തി)
മരുമക്കൾ: പരേതനായ സദാനന്ദൻ, ശശികല, ഷാജി എം.വി, അനിൽ ചക്രപാണി (എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ കൗൺസിലർ)