ചെന്നാക്കുന്ന്: എസ്.എൻ.ഡി.പി യോഗം 6458-ാം നമ്പർ ശാഖയിൽ ഇന്ന് രാവിലെ 7 ന് വിശേഷാൽ പൂജകൾ,8ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് ടി.എസ്.ജയകുമാർ. 9ന് ഗുരുദേവകൃതികൾ പാരായണം. ഉച്ചകഴിഞ്ഞ് 2.30ന് ജയന്തി ഘോഷയാത്ര, 5ന് പ്രസാദവിതരണം,സമ്മാനദാനം,അവാർഡ് വിതരണം 6.30ന് ദീപാരാധന.