
പന്തളം : മങ്ങാരം ചെറുമല പടിഞ്ഞാറ്റേതിൽ വിമുക്തഭടൻ സി.കെ.ജോർജ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. ഭാര്യ : അമ്മിണി ജോർജ്. ചന്ദനപ്പള്ളി വടക്കേമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബിനു സി. ജോർജ്, മിനി ഷാജി. മരുമക്കൾ : ഷാജി, മിനി.