കൂടുതൽ വേദികളിൽ മാവേലിയായി വേഷം കെട്ടിയ ആൾ എന്ന ഗിന്നസ് റെക്കാഡ് ബുക്കിലേക്കെത്താൻ 35 വർഷമായി വേഷമിടുന്ന സീരിയൽ നടൻ കൂടിയായ അടൂർ സുനിൽ കുമാർ കാത്തിരിക്കുകയാണ്.
ശ്രീകുമാർ ആലപ്ര