saramma

കളമശേരി: പുലിക്കുന്നേൽ ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കളമശേരി സെന്റ് ജോസഫ് (സോഷ്യൽ) പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസി, വിമല, ജെയിംസ്, അമല. മരുമക്കൾ: മിനി, ജോസ്, പേളി, ബാബു.