guru-jayanti

ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ നിന്നും ഗുരുദേവ പ്രതിമയും വഹിച്ചുകൊണ്ട് കോട്ട തോട്ടിൽ കൂടി നടന്ന ജലഘോഷയാത്ര.