
മണിമല: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. മണിമല വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) റോയിയുടെ ഭാര്യ മിനി എല്‍സാ ആന്‍റണി (52) ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മരിച്ചത്. പിതാവ്: ആന്‍റണി, മാതാവ്: റോസമ്മ. സംസ്‌കാരം പിന്നീട്.