
ചങ്ങനാശേരി: മാടപ്പള്ളി പാറത്താനത്തിൽ വലിയകരോട്ട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ പെണ്ണമ്മ (92) നിര്യാതയായി. മക്കൾ:രാജു, ശശി, പരേതനായ സുരേഷ് ബാബു (മിലിട്ടറി ഉദ്യോഗസ്ഥൻ), തങ്കമണി, ശ്യാമള. മരുമക്കൾ: വിജയമ്മ, സുഷമ്മ, കനകമ്മ, അപ്പു, പരേതനായ സുധാകരൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.