
ചങ്ങനാശേരി : കുരിശുംമൂട് പുല്ലുകാട്ച്ചിറ കൊച്ചുപമ്പിൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ : കെ.എം ചന്ദ്രൻ, രാജമ്മ, ഓമനക്കുട്ടൻ, ബിജികുമാർ, സജികുമാർ, പ്രശാന്ത്, ഷീല, അനീഷ. മരുമക്കൾ : ഉഷ, സോമൻ, വത്സമ്മ, കല, ശ്യാമള, സനു, ഓമനക്കുട്ടൻ. സംസ്‌കാരം ഇന്ന് 11ന് ചീരഞ്ചിറ എ.കെ.സി.എച്ച്.എം.എസ് ശ്മശാനത്തിൽ.