rajamma

മാമ്പുഴക്കരി : നെടുംപ്ലാക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (90) നിര്യാതയായി. മക്കൾ : ശോഭന, ഓമന, സജീവ്, ശശികല, പരേതനായ പ്രദീപ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.