
അതിരമ്പുഴ : കോട്ടക്കുപുറം പേമല പി.ടി.ജോർജ് (81) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : നിക്സൺ, ജെയ്സൺ, ജെസി, ജിൻസി (ചെന്നൈ), ജാൻസി, ജാൻസൺ (കാനഡ). മരുമക്കൾ : ലിജി, റീന, റെജി, സജി, ഷൈൻ, ബിന്ദു. സംസ്കാരം ഇന്ന് 3.30 ന് കോട്ടക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.