
പാറമ്പുഴ : പരക്കാട്ട് പരേതനായ പി.വി.ചാക്കോയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ഏലിക്കുട്ടി (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി. വാഴൂർ പയ്യമ്പള്ളിൽ കുടുംബാംഗം. മക്കൾ : മോഹൻ ജേക്കബ്, റോബിൻ ജേക്കബ്, സജൻ. മരുമക്കൾ : ആശ മോഹൻ, ആൻസി സജൻ. സംസ്‌കാരം ഇന്ന് 11 ന് ജീസസ് വോയ്‌സ് ചർച്ച് മാന്നാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.