rachel

വെട്ടത്തുകവല: വട്ടവേലി പരേതനായ പി.ജെ ശമുവേലിന്റെ ഭാര്യ റെയിച്ചൽ ശമുവേൽ (100) നിര്യാതയായി. മീനടം വട്ടക്കുന്ന് കുടുംബാം​ഗമാണ്. മക്കൾ: ജോൺ വട്ടവേലി (റിട്ട.വിദ്യാഭ്യാസ ഓഫീസർ), പി.എസ്.മേരി (റിട്ട. ഹെഡ്മിസ്ട്രസ്), ഐസക്ക് വട്ടവേലി (റിട്ട. ഹെഡ്മാസ്റ്റർ). മരുമക്കൾ: ഡി. സാറാമ്മ മേഴ്സി, എം.ഒ ബീന. സംസ്ക്കാരം നടത്തി.