കണ്ണിലെ ഞരമ്പിനുണ്ടായ തകരാറുമൂലം 20 വർഷങ്ങൾക്ക് മുമ്പ് പൂർണമായും കാഴ്ച നഷ്ടപ്പെട്ട സജിമോൻ ഇന്ന് ഒറ്റയ്ക്ക് ഉൾകാഴ്ചയും മനോധൈര്യവും കൊണ്ട് ജീവിത പ്രതിസന്ധികളെ തട്ടിയകറ്റി മുന്നേറുകയാണ്
ശ്രീകുമാർ ആലപ്ര