ആർപ്പൂക്കര : ചാത്തന്നൂർ തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ. മക്കൾ : സലി, സാബു, സജി, സന്ധ്യ. മരുമക്കൾ : സുമ, ഗീതമ്മ, മിനി, ബിജു. സംസ്കാരം നടത്തി.