
തെള്ളകം : റിട്ട എച്ച്.എം.ടി ഉദ്യോഗസ്ഥൻ ചക്കുങ്കൽ കെ.ജെ.ജോസഫ് (80) നിര്യാതനായി. ഭാര്യ : മാന്നാനം മാറാമംഗലം എത്സമ്മ (റിട്ട ഗവ. ഡെപ്യൂട്ടി സെക്രട്ടറി). മകൾ : ഷിമ്മി. മരുമകൻ : ജിബോ അലക്‌സ് ചാമക്കാലായിൽ, നീണ്ടൂർ (ഇറ്റലി). സംസ്‌കാരം ഇന്ന് 3 ന് സംക്രാന്തി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.