എരുമേലി : നേർച്ച പാറ ലെയ്‌നിനിൽ താന്നിക്കൽ പുരയിടത്തിൽ ഐഷാബീവി (80) നിര്യാതയായി. ഭർത്താവ് : പരേതനായ ഹമീദ് ലബ്ബ. മക്കൾ : സുബൈദ, ഫാത്തിമ, സലീന. മരുമക്കൾ : ഹുസൈനാർ, അബ്ദുൽ നാസർ. കബറടക്കം നടത്തി.