kob-madhvan

കുറുമുള്ളൂർ : വേലംപറമ്പിൽ കാലിഞ്ഞാലിൽ മാധവൻ കുട്ടപ്പൻ (80) നിര്യാതനായി. ഭാര്യ : ഗൗരി കുട്ടപ്പൻ കഞ്ഞികുഴിയിൽ, കരിയിൽ കുടുംബാംഗം. മക്കൾ : സഹദേവൻ, പ്രകാശൻ, സുമ, രമ (സുധി - കോട്ടയം മെഡിക്കൽ കോളേജ്). മരുമക്കൾ : കുഞ്ഞുമോൾ (കല ) പുറപ്പുഴ, ബിന്ദു കല്ലറ, മധു കടനാട്, ബിജു തൊടുപുഴ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.