തിരുവഞ്ചൂർ : വട്ടപ്പാറ രാജേഷ് (ഷാജി, 55) നിര്യാതനായി. ഭാര്യ : സുലേഖ ചിങ്ങവനം തകടിയേൽപറമ്പ് കുടുംബാംഗം. മക്കൾ : അഞ്ജന, അർച്ചന, അർജുൻ. മരുമകൻ : ശ്രീകാന്ത് (കുമ്മനം). സംസ്‌കാരം ഇന്ന് 11 ന് തിരുവഞ്ചൂർ മണിയാറ്റുങ്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.