കുറിച്ചി: അദ്വൈത വിദ്യാശ്രമം ശ്രീനാരായണ കൺവെൻഷൻ മൂന്നാം ദിവസമായ ഇന്നലെ ടീം സ്മൈൽ ദർശൻ ഗുരു സ്തുതിക്ക് ഒരു ആമുഖം ഗുരുസ്തവത്തിലൂടെ ഗുരുവിനെ അറിയാൻ എന്ന വിഷ്വൽ പ്രോഗ്രാം അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാമി ഋതംഭരാനന്ദ പ്രഭാഷണം നടത്തും.