elephant-feast

ആനയൂട്ട്... ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ഇളങ്കാവിലമ്മ ഭക്തജനസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ആനയൂട്ട് സിനിമ താരം കിച്ചു ടെല്ലസ് ഉദ്‌ഘാടനം ചെയ്യുന്നു. ഇളങ്കാവ് ദേവസ്വം പ്രസിഡൻറ് കെ.ജി. രാജ് മോഹൻ സമീപം.