തൃക്കൊടിത്താനം: മണിമുറി തെക്കേക്കര പരേതനായ എം.പി ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി (85) നിര്യാതയായി. പരേത ചെങ്ങന്നൂർ ചാമക്കാല കുടുംബാംഗം. മക്കൾ : മോനിച്ചൻ, ജെസ്സി, സിസ്റ്റർ ലിസ്സി മരിയ (സ്‌പെയ്‌ൻ ), ജോപ്പൻ. മരുമക്കൾ :പരേതയായ സൂസൻ ഫിലിപ്പ് , ജോണിച്ചൻ , ജൂബി കുര്യൻ.സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൃക്കൊടിത്താനം സെന്റ് സേവിയേഴ്‌സ് ഫോറോനാ ദൈവാലയ കുടുംബക്കല്ലറയിൽ.