കിളിരൂർ: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം ഗസ്റ്റ് അദ്ധ്യാപക തസ്തികയിൽ ഒഴിവുണ്ട്. എം.എ, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 26. ഫോൺ: 8547232008.