കോട്ടയം എം.ജി.സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. എം.കെ. സാനുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി.ലിറ്റ് ബഹുമതി നൽകി ആദരിക്കുന്നു.