
മുണ്ടക്കയം : കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ തുണ്ടത്തിൽ ടി.എം.ബേബി (68) നിര്യാതനായി. ഭാര്യ : ജെസ്സി. മക്കൾ : ഷോബി (ദുബായ്), ഷോണി (ഓസ്ട്രേലിയ), ഷെറി (ദുബായ്). മരുമക്കൾ : അനു ചെറ്റുകുന്നേൽ മണർകാട്, അനു മുണ്ടുചിറക്കൽ അങ്കമാലി, ചിഞ്ചു പന്തിരുവേലിൽ തുലാപ്പള്ളി. സംസ്കാരം ഇന്ന് 11 ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ.