kob-annama

ചക്കാമ്പുഴ : മാക്കിയിൽ (കുമ്പൻകാവിൽ) ആന്റണിയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മല്ലികശേരി ഏറത്ത് കുടുംബാംഗം. മക്കൾ : പരേതയായ ലിസ്സി, മേഴ്സി (റിട്ട.അദ്ധ്യാപിക), ലാലി (യു.എസ്.എ), ജോസ് (യു.കെ), ആൻസി, സിബി. മരുമക്കൾ : ജോണി, ചാണ്ടി (റിട്ട.എച്ച്.എം), ജോണി, ലിറ്റി, സണ്ണി, സിജു. സംസ്കാരം നാളെ 10.30 ന് ചക്കാമ്പുഴ ലെരേത്തുമാതാ പള്ളിയിൽ.