kob-suresh

തിരുവഞ്ചൂർ : ചെറുവള്ളി ശ്രീശൈലം സുരേഷ് (60) കുവൈറ്റ് അബാസിയയിൽ നിര്യാതനായി. ഭാര്യ : ലേഖ കിടങ്ങൂർ. മക്കൾ : ഗായത്രി സുരേഷ്, ഹരികൃഷ്ണൻ. മരുമകൻ : അഭിലാഷ് (മുഹമ്മ). സംസ്‌കാരം പിന്നീട്.