തിരുവല്ല : രവിഭവനിൽ ആർ.വെങ്കിടലക്ഷ്മി (74) നിര്യാതയായി. ഭർത്താവ് : പരേതനായ രാധാകൃഷ്ണൻ. മക്കൾ : രവികുമാർ, ഭാഗ്യലക്ഷ്മി. മരുമക്കൾ : രമാദേവി, തിരുവേങ്കിടം. സംസ്കാരം ഇന്ന് ഇന്ന് 1 ന് ചങ്ങനാശേരി ഫാത്തിമാപുരം ശ്മശാനത്തിൽ.