
ചങ്ങനാശേരി : കൊടിനാട്ടുംകുന്ന് കണ്ടത്തിൽ ബാബു തോമസിന്റെ ഭാര്യ അന്നമ്മ (63) നിര്യാതയായി. കൂത്രപ്പള്ളി വടക്കേക്കുറ്റ് കുടുംബാംഗം.
മക്കൾ : ബൈനി, ബൈജു, ബോബി. മരുമക്കൾ : ബിനു ആശാപറമ്പ് എടത്വാ, ദിവ്യ ആറാട്ടുകുളങ്ങര ആലപ്പുഴ, രാജി തുണ്ടിയിൽ മണിയാർ. സംസ്‌കാരം ഇന്ന് 2 ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.