
എസ്.എൻ പുരം : താവളത്തിൽ പീതാംബരൻ (76) നിര്യാതനായി. ഭാര്യ : ശാന്തമ്മ വെള്ളൂർ അറയ്ക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മിനി, സുനിൽകുമാർ, അനിൽകുമാർ, ജിനി. മരുമക്കൾ : സന്തോഷ് (ചെന്നൈ), മിനി (മംഗലാപുരം), ഷൈമോൾ (ഉറവയ്ക്കൽ), വിനോദ് (ആനിക്കാട്). സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.