
അയർക്കുന്നം : കൊങ്ങാണ്ടൂർ വാക്കത്തിക്കല്ലുങ്കൽ മാത്യു (77) നിര്യാതനായി. ഭാര്യ : കുട്ടിയമ്മ ആർപ്പൂക്കര വെരുകുംമൂല കുടുംബാഗം. മക്കൾ : സജി, ബിന്ദു (ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് ജി.എച്ച്.എസ് മുണ്ടക്കയം), ബിജു, സിന്ധു (സെന്റ് പോൾസ് ജി.എച്ച്.എസ് വെട്ടിമുകൾ). മരുമക്കൾ : തോമസ് പൈലോ (കെ.എസ്.ഇ.ബി വാഴൂർ), ബേബിതോമസ് (ഹെഡ്മാസ്റ്റർ സെന്റ് അൽഫോൻസ എൽ.പി.എസ് കളത്തൂക്കടവ്), ലൈല ബിജു (എസ്.എഫ്.എസ് പബ്ലിക് സ്‌കൂൾ ഏറ്റുമാനൂർ). സംസ്കാരം ഇന്ന് 11 ന് അയർക്കുന്നം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.