കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ ചലച്ചിത്ര സംവിധായകൻ പ്രദീപ് നായർ രചിച്ച പുസ്തകം കൂട്ട് ചേർന്നുള്ള കളി മന്ത്രി വി.എൻ വാസവൻ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണിന് നൽകി പ്രകാശനം ചെയ്യുന്നു.