പൊൻകുന്നം: അരവിന്ദ ആശുപത്രിയിൽ 19 മുതൽ 23 വരെ ലാപ്പറോസ്‌കോപ്പിക് ( താക്കോൽ ദ്വാര) ശസ്ത്രക്രിയ ക്യാമ്പ് നടക്കും. ഉച്ചക്ക് 1 മുതൽ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്.
രോഗനിർണയം പൂർണമായും സൗജന്യമാണ്. പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും ഗണ്യമായ ഇളവുകളുണ്ട്.ഈ ശസ്ത്രക്രിയയിലൂടെ കുറഞ്ഞ വേദനയും, കുറഞ്ഞ ആശുപത്രി വാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ സാധിക്കും. ഹെർണിയ, അപ്പൻഡിക്സ്, പിത്തസഞ്ചിയുടെ ശസ്ത്രക്രിയ എന്നിവയുടെ പരിശോധനാ ഫീസ് പൂർണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8606078301.