കോട്ടയം: ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയും സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളും ചേർന്ന് ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ദിവ്യാ ബിജു ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.എൻ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഗൗരി, നേഘ, അലീന, പി.ജി ശശികുമാർ എന്നിർ പങ്കെടുത്തു. പുത്തനങ്ങാടി സെന്റ് തോമസ് ഹൈസ്‌കൂളിൽ ഓസോൺ ദിനാചരണം ഹെഡ്മിസ്ട്രസ് ഗ്രീൻബി വർഗീസ് ഉദ്ഘാടനം ചെയ്തു.