
തുരുത്തി : ഞാറപ്പറമ്പിൽ ജോസഫ് ചാണ്ടി (67) നിര്യാതനായി. ഭാര്യ : സൂസമ്മ (ലൂസി) ചമ്പക്കുളം കരിയമ്പള്ളി കുടുംബാംഗം. മക്കൾ: നോബിൻ , നിബിൻ. മരുമക്കൾ: ജോമോൾ നോബിൻ ( നെടുംകുന്നം, ശ്രാമ്പിക്കൽ), മനീഷ നിബിൻ (കുന്നംകരി പുലിമുഖത്ത് പുത്തൻപറമ്പിൽ). സംസ്‌കാരം ഇന്ന് 3 ന് തുരുത്തി യുദാപുരം സെന്റ് ജൂഡ് പള്ളിയിൽ.