തെങ്ങണ : കിടങ്ങറ പുളിവേലിൽ വീട്ടിൽ പരേതരായ കരുണാകരന്റെയും ഭവാനിയുടെയും മകൻ സാബു കെ.കെ (60) നിര്യാതനായി. ഭാര്യ : സുനിത. മക്കൾ : സൗമ്യ (സൗത്ത് ഇൻഡ്യൻ ബാങ്ക്), സന്ദീപ്. മരുമകൻ : ശ്യാംലാൽ (കാനറാ ബാങ്ക്). സംസ്‌കാരം ഇന്ന് 10 ന് തെങ്ങണായിലുളള വട്ടച്ചാൽ പുതുപ്പറമ്പ് രാമകൃഷ്ണന്റെ വീട്ടുവളപ്പിൽ.