കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമരകം കൊല്ലംകരി പാടശേഖരത്ത് കാർഷിക ഡ്രോണുകളുടെ പ്രവർത്തി പരിചയ മേള നടത്തിയപ്പോൾ.