ചങ്ങനാശേരി: ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ രണ്ട് വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക്: 8281444863, 0481 2400500.