കുമരകം : ചീപ്പുങ്കൽ മാലികായൽചിറ അപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. മക്കൾ : ജോസഫ് (തങ്കച്ചൻ), ജിമ്മിച്ചൻ, ജോച്ചൻ. സംസ്‌കാരം നടത്തി.