ചങ്ങനാശേരി: കുരിശുംമൂട് കൃഷ്ണ വിലാസം കെ.കെ.നടേശൻ (93) നിര്യാതനായി. ഭാര്യ: ഐഷ നടേശൻ ത്രിക്കുന്നപ്പുഴ പത്മവിലാസം. മക്കൾ: അനിത, അനിൽ, അർച്ചന, അഞ്ജു. മരുമക്കൾ: അഡ്വ.ഷാജു, വിദ്യ, ബിനു മനോഹരൻ, സരിത. സംസ്‌ക്കാരം ഇന്ന് മൂന്നിന് ആനന്ദാശ്രമം ശ്മശാനത്തിൽ.