
പാലാ : കരൂർ കുറ്റാരപ്പള്ളിൽ ബാബു മാത്യു (62) നിര്യാതനായി. ഭാര്യ : ശോഭ പരുമല കുരിശുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ജിനു, ജീന, ജിബു. മരുമക്കൾ : രേഷ്മ പാറക്കോണേൽ പൂഞ്ഞാർ, എബ്രഹാം നെടുംതകിടി മുക്കൂട്ടുതറ. സംസ്‌കാരം ഇന്ന് 2 ന് ളാലം സെന്റ് മേരിസ് പഴയ പള്ളിയിൽ.