ka-sreedharan

കെഴുവംകുളം : കൊച്ചുമാണിക്കുന്നേൽ കെ. എ ശ്രീധരൻ (കുട്ടായി -79) നിര്യാതനായി. ഭാര്യ : സതി (കോയിക്കൽ കുന്നേൽ കുടുംബാംഗം). മക്കൾ : ഉഷ, സജി (ഹാരിസൺ മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റ്), സിജിമോൻ, അനിൽകുമാർ. മരുമക്കൾ : ചന്ദ്രൻ, മിനി, സ്വപ്ന, നീതു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ