kob-mani

മാങ്ങാനം : പേഴുവേലിൽ കെ.മണികണ്ഠദാസ് (66, സിനിമ, സീരിയൽ നാടക പ്രവർത്തകൻ) നിര്യാതനായി. ഭാര്യ : വി.ആർ.സോമിനി (ആധാരം എഴുത്ത്, പുതുപ്പള്ളി) കുറ്റിക്കൽ വെട്ടിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ശിവാനി പണിക്കർ, ജ്യോതിസ് പണിക്കർ. മരുമകൻ : ശ്രീകുമാർ പുലിയന്നൂർ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.