കിളിരൂർ : മലരിക്കൽ മണ്ഡപത്തിൽ തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ : ഈരാറ്റുപേട്ട കുന്നുംപുറം പരേതയായ ഇന്ദിര. മക്കൾ : ജിജു, ജിഷ, ജിൻസി. മരുമക്കൾ : വിദ്യ തിരുവാർപ്പ്, ഷിബു പള്ളം, അജിത്ത് കുറിച്ചി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.