
ചെത്തിപ്പുഴ : മുട്ടത്തുപടിയിൽ റോസമ്മ ലൂയിസ് (67) നിര്യാതയായി. കുന്നുംപുറത്ത് മാളിയേക്കൽ കുടുംബാംഗം. ഭർത്താവ് : ബാബു വേളശേരി. മക്കൾ : റോബിൻ കുവൈറ്റ്, ബിബിക്കുട്ടി ദുബായ്. മരുമക്കൾ : മെജോ അടിമാലി, ഷെറിൻ വാരനാട്ട്. സംസ്കാരം നാളെ 10.30 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.