bhavani-
ഭവാനി

കോട്ടയം: പത്തനംതിട്ട പ്രമാടം പാതിരുവേലിൽ പരേതനായ പി.എൻ രഘുനാഥന്റെ (റിട്ട.ജില്ലാ രജിസ്ട്രാർ) ഭാര്യ ഭവാനി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പ്രമാടത്ത്. മക്കൾ: പി.ആർ വത്സല, സുജാത (ജോയിന്റ് രജിസ്ട്രാർ ഓഫീസ് കൊല്ലം), പി.ആർ സുധർമ്മ, സൗമ്യ (പ്രിൻസിപ്പൽ കൃഷി ഓഫീസ് കോട്ടയം).
മരുമക്കൾ: പി.കെ ഹരിദാസ് (അഞ്ജലി ഹോട്ടൽ, ചങ്ങനാശേരി), അനിൽ കുമാർ (റിട്ട.സർക്കിൾ ഇൻസ്‌പെക്ടർ), അശോക് കുമാർ (ലക്ചറർ, ആർ.ഐ.ടി പാമ്പാടി), മനോജ് മോഹൻ (മുൻസിഫ് കോടതി ചങ്ങനാശേരി).