ചങ്ങനാശേരി: കുട്ടികളിലെ പഠന വൈകല്യമായ ഡിസ്‌ലക്‌സിയ കണ്ടെത്തുന്നതിനും പരിഹാര നിർണയം നടത്തുന്നതിനുമായി എക്‌സിബിഷൻ നഗരിയിൽ ക്ലിനിക്. ഇക്കണോമിക്‌സ് വിഭാഗം ഗിഫ്രോലെക്‌സിയയുമായി ചേർന്നാണ് സൗജന്യ ഡിസ്‌ലക്ക്‌സിയ നിർണയ ക്യാമ്പ് നടത്തുന്നത്. പ്രവേശനം രണ്ടു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്. ഫോൺ:8075080971.