
തൃക്കൊടിത്താനം : മാളിയേയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ സിസിലിയാമ്മ (83) നിര്യാതയായി. തൃക്കൊടിത്താനം ചിറ്റേട്ടു കുടുംബാംഗം. മക്കൾ : ജെസ്സിമോൾ (ബി.കെ പബ്ലിക് സ്കൂൾ ചമ്പക്കുളം), റെജിമോൾ, ജോസഫ് ചാക്കോ (മുൻ അദ്ധ്യാപകൻ ഇ.എൻ.എസ് ഷാർജ), സജിമോൻ. മരുമക്കൾ : ജോർജുകുട്ടി ചിറയിൽ, തോമസ് പുതുശ്ശേരി, സിനി, ജലീല മാത്യു. സംസ്കാരം ഇന്ന് 10.30ന് തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് ഫൊറോനാ ദൈവാലയത്തിൽ.