kob-mariyama

പുതുപ്പള്ളി : വലിയമുണ്ടാക്കലായ ചാലുങ്കൽ പരേതനായ സി.സി.ഐപ്പിന്റെ ഭാര്യ മറിയാമ്മ (69) നിര്യാതയായി. പുതുപ്പള്ളി പട്ടശേരിമഠത്തിൽ കുടുംബാംഗം. മക്കൾ : ബിനോയി ഐപ്പ് (എം.ആർ.എഫ്, പുതുപ്പള്ളി പഞ്ചായത്ത് മുൻ അംഗം), ബീനാമോൾ, ബിബിൻ (ദുബായ്). മരുമക്കൾ : ലെനിൻ ജെ.തോമസ്, സീജാമോൾ സ്കറിയ, മേരി.പി.ചെറിയാൻ. സംസ്കാരം ഇന്ന് 11.30 ന് നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ.